മയ്യിൽ കടൂർ ചേക്കോട്ടിലെ മടപ്പുര ബാലൻ (70) നിര്യാതനായി. മക്കൾ: ശ്രീമതി, ശോഭ. മരുമക്കൾ: രവീന്ദ്രൻ, പരേതനായ ജനാർദ്ദനൻ. സഹോദരങ്ങൾ: സരോജിനി, ശാന്ത, പരേതനായ ഭാസ്ക്കരൻ.
സംസ്ക്കാരം ഇന്ന് (16.03.2022 ബുധൻ) രാവിലെ 9 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടന്നു.
Post a Comment