Homeobi കോൺഗ്രസ് നേതാവ് കെ.പി രാമകൃഷ്ണന്റെ പിതാവ് ടി.ടി ഗോവിന്ദൻ നിര്യാതനായി Admin -March 22, 2022 0 കോൺഗ്രസ് പട്ടാന്നൂർ മണ്ഡലം സെക്രട്ടറി കെ.പി രാമകൃഷ്ണന്റെ പിതാവ് പട്ടാന്നൂർ ടി.ടി ഗോവിന്ദൻ നിര്യാതനായി. ഭാര്യ കല്ല്യാണി. മറ്റ് മക്കൾ ശ്രീജ, സജീവൻ.സംസ്കാരം ഇന്ന് (22.03.2022 ചൊവ്വ) രാവിലെ 9 മണിക്ക് നാലുപെരിയ പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.
Post a Comment