നാറാത്ത് പ്രദേശവാസികൾ കാത്തിരുന്ന റോഡ് പണി പുരോഗമിക്കുന്നു
നാറാത്ത് : നാറാത്ത് പ്രദേശവാസികൾ കാത്തിരുന്ന റോഡ് പണി പൂർത്തിയാവുന്നു. കുറച്ചു കാലമായി നാറാത്ത് രണ്ടാം വാർഡ് നാറാത്ത് യു പി സ്കൂൾ റോഡ് റീ ടാറിങ് നടത്തിവരികയാണ്. നാറാത്ത് രണ്ട്, മൂന്ന്, നാല് വാർഡിലുള്ളവരാണ് ഈ റോഡിനെ കൂടുതലായും ആശ്രയിക്കുന്നത്. പികെ ജയകുമാർ ആണ് നാറാത്ത് രണ്ടാം വാർഡ് മെമ്പർ. ഇതിനു വേണ്ടി പ്രയത്നിച്ച മെമ്പർക്കും ഭരണ സമിതിക്കും നാറാത്ത് വാർത്തയുടെ അഭിവാദ്യങ്ങൾ.
Post a Comment