മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഉക്രെയിൻ യുദ്ധത്തെ തുടർന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ നാറാത്ത് സ്വദേശിനി

ഉക്രെയിൻ യുദ്ധത്തെ തുടർന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ നാറാത്ത് സ്വദേശിനി




ഉക്രയിനിൽ നിന്നും എത്തിയ നാറാത്ത്, ചടയൻ സെന്ററിന് സമീപത്തെ പ്രേമലത ബാലകൃഷ്ണൻ ദമ്പതികളുടെ മകൾ നെഹയെ നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, വൈസ് പ്രസിഡന്റ് കെ.ശ്യാമള, രണ്ടാം വാർഡ് മെമ്പർ ജയകുമാർ, കെ.ദിനേശൻ എന്നിവർ സന്ദർശിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്