പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കൺവെൻഷൻ കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ.സി .ശശിധരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശ്രീധരൻ സംഘമിത്ര പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. രതീശൻ ചെക്കിക്കുളം, ടി.പി നിഷ, പി.വി രാജേന്ദ്രൻ,ഷൈജു പത്താം മൈൽ, ഷീന സുമേഷ്, ഷീല നമ്പ്രം, കെ. വത്സല പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നാരായണൻ കാവുംബായി പ്രഭാഷണം നടത്തി. വിനോദ് കെ നമ്പ്രം സ്വാഗതവും ടി.വി വത്സൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ശ്രീധരൻ സംഘമിത്ര (പ്രസിഡൻറ്)
ഡോ.സി.ശശിധരൻ, ടി.വി വത്സൻ (വൈസ് പ്രസിഡൻറ് മാർ)
വിനോദ് കെ നമ്പ്രം (സെക്രട്ടറി)
എ.അശോകൻ
രതീശൻ ചെക്കിക്കുളം (ജോ. സെക്രട്ടറിമാർ)
Post a Comment