മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീകുറുബ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളത്ത് ഇന്നാരംഭിക്കും

കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീകുറുബ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളത്ത് ഇന്നാരംഭിക്കും

കണ്ണാടിപറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരം എഴുന്നള്ളത്ത് ഇന്ന് ആരൂഡ സ്ഥാനമായ പാളത്ത് കാവിൽ നിന്നും തിരുവായുധം എഴുന്നള്ളിച്ച് കൊറ്റാളികാവിലെത്തുന്നതോടെ ആരംഭം കുറിക്കും. തുടർന്ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ സന്നിധിയിൽ വന്ന് തൊഴുത് വയപ്രം ദേശത്തേക്ക് എഴുന്നള്ളത്ത് നടക്കും. ഇനി ഒൻപത് നാളുകൾ കണ്ണാടിപ്പറമ്പ് ,മാലോട്ട്, മാതോടം, പുല്ലൂപ്പി, കാരയാപ്പ് ,ചേലേരി തുടങ്ങി വിവിധ ദേശങ്ങളിലെ വീടുകളിൽ

 ശ്രീ ഭഗവതി നേരിട്ടെത്തി അനുഗ്രഹം ചൊരിയും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്