മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെറുപഴശ്ശി സുനാഗർ നിലയത്തിൽ സി.എച്ച് സുലോചന നിര്യാതയായി

ചെറുപഴശ്ശി സുനാഗർ നിലയത്തിൽ സി.എച്ച് സുലോചന നിര്യാതയായി



ബിജെപി സംസ്ഥാന സമിതി അംഗം ബേബി സുനാഗറിന്റെ മാതാവ്

ചെറുപഴശ്ശി സുനാഗർ നിലയത്തിൽ സി.എച്ച് സുലോചന (75) നിര്യാതയായി.

വിമുക്തഭടനും പൂർവ സൈനിക പരിഷത്ത് ജില്ലാ രക്ഷാധികാരി എ.കെ നാരായണന്റെ ഭാര്യയാണ്. മക്കൾ: സ്വപ്ന രമേഷ്, സുനാധർ (സുബേദാർ ആർമി), സുചിത്ര, സുനിത. മരുമക്കൾ: വർണലേഖ, സൗമ്യ സുനാധർ, രമേഷ് (ബിസിനസ്), രാജേഷ് (സൗദി), സജു (ഇൻഡസിൻഡ് ബാങ്ക് മാനേജർ, കണ്ണൂർ)

സംസ്കാരം ഇന്ന് (18.03.2022 വെള്ളി) വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്