മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കിട്ടൻ പീടികയിലെ മണിയേട്ടൻ ഓർമയായി

കിട്ടൻ പീടികയിലെ മണിയേട്ടൻ ഓർമയായി


നാറാത്ത് : തേലക്കാട്ടു വീട്ടിൽ മൈക്കീൽ നാരായണൻ (മണി 54) അന്തരിച്ചു. പരേതയായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ കല്യാണിഅമ്മ ദമ്പതികളുടെ മകനാണ്.

 ഭാര്യ : രമ്യ.

മക്കൾ : യദുകൃഷ്ണൻ, ശ്രേയ. 

സഹോദരങ്ങൾ :  രാധാകൃഷ്ണൻ, സത്യഭാമ, ഇന്ദിര, വിനോദ്, പരേതയായ സുധ

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ണടിപ്പറമ്പ് സമുദായ ശ്മശാനത്തിൽ



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്