മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വാക്കറും ഏയർ ബെഡും നൽകി



കമ്പിൽ:- ചെറുക്കുന്നിലെ മുണ്ടയാടൻ ലക്ഷ്മി അമ്മ ,നലവട്ടണോൻ നാരായണൻ നമ്പ്യാർ എന്നിവരുടെ സ്മരണാർഥം മക്കൾ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് എയർ ബെഡ് ,വാക്കർ എന്നിവ കൈമാറി .മക്കളായ എം.ദാമോദരൻ ,എം.ലക്ഷ്മണൻ ,എം.വിലാസിനി ,ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് CPM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് കൈമാറി .ഐആർപിസി കൊളച്ചേരി ലോക്കൽ ചെയർമാൻ സി.സത്യൻ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്