മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പട്ടുവം പുഴയിൽ നിന്നും നീരാളിയെ പിടികൂടി

പട്ടുവം പുഴയിൽ നിന്നും നീരാളിയെ പിടികൂടി




തളിപ്പറമ്പ്:- പട്ടുവം അരിയിൽ പ്രദേശത്ത്‌ മീൻ പിടിക്കുകയായിരുന്ന അബ്ദുള്ള ഹാജിയുടെ വലയിൽ നീരാളി കുടുങ്ങി. എട്ട് കൈകളുണ്ടിതിന്. പുഴയിൽ ഇത് അപൂർവസംഭവമായതോടെ ഏറെയാളുകൾ നീരാളിയെ കാണാനെത്തി. തളിപ്പറമ്പ് കപ്പാലത്തിനടുത്ത പെട്രോൾ പമ്പിലെ ചില്ലുകൂട്ടിൽ നീരാളിയെ പ്രദർശനത്തിനായി വെച്ചിരിക്കുകയാണിപ്പോൾ. തീറ്റനല്കി നീരാളിയെ ജീവനോടെ നിലനിർത്താനുള്ള ശ്രമമാണ് നടക്കുന്നത്.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്