മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യുവ ക്ഷീര കർഷകനുള്ള അവാർഡ് കാക്കത്തുരുത്തി അൽ ഐൻ ഫാമിലെ ഷംറൂകിന്

യുവ ക്ഷീര കർഷകനുള്ള അവാർഡ് കാക്കത്തുരുത്തി അൽ ഐൻ ഫാമിലെ ഷംറൂകിന്



കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ 2021-22 യുവ ക്ഷീര കർഷകനുള്ള അവാർഡ് കാക്കത്തുരുത്തി അൽ ഐൻ ഫാം ഷംറൂക് കല്യാശ്ശേരി എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങുന്നു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്