നാറാത്ത് ഗ്രാമപ്പഞ്ചായത്ത്; ഭിന്നശേഷി സ്‌പെഷ്യൽ ഗ്രാമസഭ
നാറാത്ത് ഗ്രാമപ്പഞ്ചായത്ത്; ഭിന്നശേഷി സ്‌പെഷ്യൽ ഗ്രാമസഭ നാളെ (12-03-2022) രാവിലെ 10:30ന് കണ്ണടിപ്പറമ്പ ദേശ സേവ യു പി സ്കൂളിൽ വെച്ച് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്യും.
നാറാത്ത് ഗ്രാമപ്പഞ്ചായത്ത്; ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം
നാറാത്ത് ഗ്രാമപ്പഞ്ചായത്ത്; ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനം; പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള നാളെ (12-03-2022) ഉച്ചയ്ക്ക് 2.00 മണിക്ക് കണ്ണടിപ്പറമ്പ ദേശ സേവ യു പി സ്കൂളിൽ വെച്ച് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീപക്ഷ നവകേരളം, സ്ത്രി ശക്തി കലാജാഥ
നാറാത്ത് കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഡി ഡി എസ് നടത്തുന്ന സ്ത്രീപക്ഷ നവകേരളം, സ്ത്രി ശക്തി കലാജാഥ നാളെ (12-03-2022) ഉച്ചയ്ക്ക് 2.30ന് കണ്ണടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ച് നടക്കും
നാറാത്ത് ഗ്രാമപ്പഞ്ചായത്ത്; ഗെയിംസ് ഫെസ്റ്റിവൽ
നാറാത്ത് ഗ്രാമപ്പഞ്ചായത്ത്; ഗെയിംസ് ഫെസ്റ്റിവലും വിജയിക്കൾക്കുള്ള ട്രോഫി വിതരണവും പഞ്ചായത്ത് ക്രിക്കറ്റ്,വോളിബോൾ ടീം അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നാളെ (12-03-2022) മാർച്ച് 12 ശനിയാഴ്ച വൈകുന്നേരം 3:30ന് കണ്ണടിപ്പറമ്പ് ദേശ സേവ യു പി സ്കൂളിൽ വെച്ച് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്യും.
Post a Comment