മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വീണ്ടും മാവോയിസ്റ്റ് എത്തി

വീണ്ടും മാവോയിസ്റ്റ് എത്തി

കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. പാൽച്ചുരം കോളനിക്ക് എതിർവശം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവേയിറ്റുകൾ എത്തിയത്. വനപാലകരാണ് ഇവരെ കണ്ടത്. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും, ഒരു സ്ത്രിയും അടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് യു എ പി എ. ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയിതീൻ സംഘത്തിലുണ്ടായിരുന്നതായി വനപാലകർ തിരിച്ചറിഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്