⭕ LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ കോരാറമ്പ് ട്രാൻസ്ഫോമർ പരിധിയിലും 8 മണി മുതൽ 3 മണി വരെ മുട്ടന്നൂർ പള്ളി ട്രാൻസ്ഫോമർ പരിധിയിലും 1 മണി മുതൽ 3 മണി വരെ വടുവൻകുളം ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
⭕ ലൈനിൽ മെയിൻ്റനൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ മയ്യിൽ ടൗൺ, എം.എം.സി ഹോസ്പിറ്റൽ പരിസരം, ഓലക്കാട്, എട്ടാം മൈൽ, പഴശ്ശി, 8/4 ടവർ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
⭕ ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂളിയാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
⭕ കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോര്‍ പള്ളിപ്പറമ്പ് , കോടിപൊയില്‍, മുബാറക് റോഡ്, സദ്ദാംമുക്ക് കാവുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
⭕ ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോപ്പിലായി, എള്ളരിഞ്ഞി, ഐച്ചേരി, മാപ്പിനി, ചെരിക്കോട്, അലക്‌സനഗര്‍, അമ്പത്താറ്, മടമ്പം ചര്‍ച്ച്, ബിഎഡ് കോളേജ്, പന്നിയാല്‍, കൂട്ടുമുഖം, കാനപ്രം, കാവുമ്പായി, കാവുമ്പായി പാലം, ചുണ്ടക്കുന്ന്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയും കോയിലി, വിളമ്പാറമുക്ക്, മേരിഗിരി, പൊടിക്കളം, കോണമ്പാട്ടം, കോളേരി വയല്‍ എന്നീ ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
⭕ എച്ച്ടി എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ ചക്കരക്കൽ ഇലക്ട്രിക്കല്‍ സെക്ഷനിലെ അപ്പക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ആനേരിമെട്ട -മാമ്പ വയൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
⭕ രാവിലെ 7.30 മുതൽ 8.30 മണി വരെ കാനാട്, ചാലിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 8.45 മുതൽ 10 മണി വരെ പുതുക്കുടിച്ചാൽ,കുഴിമ്പാലോട് കനാൽ, മല്ലിക്കണ്ടിച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിലും, രാവിലെ 10.30 മുതൽ 12 മണി വരെ ഉച്ചൂളിക്കുന്ന് മൊട്ട, നാലുമുക്ക്, നാളികേരം എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ നാഗമുക്ക്, കമ്മ്യൂണിറ്റി ഹാൾ, ടൂൾ മാജിക്ക്, ഗോകുലം, കുളം, മുട്ടിലെ ചിറ, K K ബാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ബാവോട്, പരിയാരം Jn, കുറ്റിവയൽ, കട്ടപ്പീടിക എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
⭕ ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കടമ്പേരി അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
⭕ അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വന്‍കുളത്ത് വയല്‍, തെരു, ഓലടത്താഴ, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
⭕ ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
⭕ പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ താലൂക്ക് ഹോസ്പിറ്റല്‍, പെരിങ്ങോം പഞ്ചായത്ത്, കക്കറ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
⭕ മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടന്നപ്പള്ളി കുറ്റിയാട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
⭕ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ്ഫ്രാന്‍സിസ്, ജെ ടി എസ്, എയര്‍ടെല്‍ തോട്ടട, രാജന്‍പീടിക എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും എസ് എന്‍ കോളേജ്, എസ് എന്‍ കാമ്പസ്, വാട്ടര്‍ അതോറിറ്റി, ദിനേശ് ഫുഡ്, സ്വരാജ് എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
⭕ തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലുവയല്‍, കൊടപ്പറമ്പ്, സ്‌നേഹതീരം, ടാറ്റ കൊടപ്പറമ്പ്, ഓഷ്യാനസ് ഫ്‌ളാറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Post a Comment