മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

CPM 23 മത്പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾക്ക് പാട്ടയം താഴെ ബ്രാഞ്ച് സംഗമത്തോടെ സമാപനമായി

CPM 23 മത്പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾക്ക് പാട്ടയം താഴെ ബ്രാഞ്ച് സംഗമത്തോടെ സമാപനമായി

പാട്ടയം താഴെ ബ്രാഞ്ച് സംഗമം കൊളച്ചേരിLC മെമ്പർ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു .കെ .സുരേശൻ അധ്യക്ഷത വഹിച്ചു
1975 മുന്നേ പാർടി അംഗത്വത്തിൽ വരികയും നിലവിൽ മെമ്പർമാരായി തുടരുകയും ചെയ്യുന്ന കെ.വി ഗോപാലൻ ,കെ.നാരായണൻ എന്നിവരെ ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ആദരിച്ചു
LC മെമ്പർ എ കൃഷ്ണൻ പ്രസംഗിച്ചു.ഉക്രൈയിനിൽ നിന്ന് നാട്ടിലെത്തിയ ബി ഉനൈസിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
പി.പി രാഗേഷ് സ്വാഗതവും പി.പി സുഗേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്