നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ LSS 2020-21 വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു
Admin-0
നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ LSS 2020-21 വിജയികൾക്ക് മെഡലുകൾ ഹെഡ്മിസ്ട്രസ് കെ.പി സുജാത സമ്മാനിച്ചു. ഷെറിൻ.എ.പി, ഹരിനന്ദൻ.സി, പ്രാർത്ഥന പ്രദീപ്, സായികൃഷ്ണ.എം, സഞ്ജയ്.സി, ഫിദ.പി.പി എന്നിവരാണ് എൽ.എസ്.എസ് വിജയികളായത്.
Post a Comment