കണ്ണൂർ ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്
കണ്ണൂർ ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഒരു ഭക്തൻ വക പ്രാർത്ഥനയായി 23.4.2022ന് ശനിയാഴ്ച മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്കു 1 മണി മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം 4 മണി മുത്തപ്പൻ വെള്ളാട്ടവും ഉണ്ടായിരിക്കും
Post a Comment