മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് പഞ്ചായത്ത് യുവതി ക്ലബ്ബ് അംഗങ്ങൾക്കുള്ള സൗജന്യ കേക്ക് നിർമ്മാണ പരിശീലനം നാളെ

നാറാത്ത് പഞ്ചായത്ത് യുവതി ക്ലബ്ബ് അംഗങ്ങൾക്കുള്ള സൗജന്യ കേക്ക് നിർമ്മാണ പരിശീലനം നാളെ

നാറാത്ത്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ യുവതി ക്ലബ്ബ് അംഗങ്ങൾക്കായി നടത്തുന്ന സൗജന്യ കേക്ക് നിർമ്മാണ തൊഴിൽ പരിശീലനം  നാളെ (ഏപ്രിൽ 28) നടക്കും. നാറാത്ത് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്