മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

 
വൈദ്യർകണ്ടിക്ക്  സമീപം ഉറുമി പുരയിൽ കരുണാകരൻ നിര്യാതനായി

ചേലേരി: വൈദ്യർകണ്ടിക്ക്  സമീപം ഉറുമി പുരയിൽ കരുണാകരൻ ( 73 ) നിര്യാതനായി. ഭാര്യ ശാന്ത. സഹോദരങ്ങൾ : ലീല കൊളച്ചേരിപറമ്പ്,  ഓമന കൊറ്റാളി, സുജാത കുറ്റിക്കോൽ,  പരേതനായ ഹരിദാസൻ ചേലേരി.  മക്കൾ : നിജേഷ്,  നിഷാദ്,  നിഖിൽ,  പരേതനായ നിതേഷ്. സംസ്‍കാരം രാവിലെ 9 ന്  മണിക്ക് കൊളച്ചേരിപറമ്പ് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്