മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കയരളം പട്ടുവം വയലിനു സമീപം താമസിക്കുന്ന സി ഇ നാരായണൻ നിര്യാതനായി

കയരളം പട്ടുവം വയലിനു  സമീപം താമസിക്കുന്ന 
സി ഇ നാരായണൻ (83) നിര്യാതനായി. ഭാര്യ: കമലക്ഷി, മക്കൾ: ശ്രീജ, വിജേഷ് (ചേലേരി വില്ലേജ് ഓഫീസ്, NGOU കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി), രഞ്ജിനി, ലിജി

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്