മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഗുരുവായൂരില്‍ ബോംബ്-വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയില്‍

ഗുരുവായൂരില്‍ ബോംബ്-വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയില്‍

ഗുരുവായൂര്‍: ഗുരുവാൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചതായി വ്യാജ സന്ദശം നല്‍കിയ ആളിനെ പോലീസ് പിടികൂടി.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ പോലീസെത്തി ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തുനിന്നും പുറത്തേക്ക് മാറ്റി. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.

ഗുരുവായൂര്‍ നെന്‍മിനിയിലെ കോഴിപ്പറമ്പില്‍ സജീവന്‍ എന്നയാളാണ് വ്യാജ സന്ദേശം നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ കളക്ട്രേറ്റില്‍ ബോംബ് വെച്ചതായി സന്ദേശം നല്‍കിയതിന് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്