മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഡോ. വിനോദ്‌കുമാറിന്റെ അമ്മ പത്മാവതി മരണപെട്ടു

ഡോ. വിനോദ്‌കുമാറിന്റെ അമ്മ പത്മാവതി മരണപെട്ടു

 

ഡോ. വിനോദ്‌കുമാറിന്റെ  (ജനറൽ സർജൻ ) അമ്മ പത്മാവതി മരണപെട്ടു. 

ഭർത്താവ്:- ശ്രീ സി.വി.അനന്തൻ നമ്പ്യാർ

മൃതദേഹം രാവിലെ 8 മണിക്ക് എകെജി ആശുപത്രിയിൽനിന്നും മയ്യിലെ വീട്ടിലേക്കും 10.30ന് പള്ളിക്കുന്നിലെ വീട്ടിലും പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 1.30ക്‌ ചാൽ ശ്മശാനത്തിൽ കൊണ്ടുപോകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്