മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അപകടം പതുങ്ങിയിരിക്കുന്ന കാട്ടാമ്പള്ളി പാലം

അപകടം പതുങ്ങിയിരിക്കുന്ന കാട്ടാമ്പള്ളി പാലം

വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കാട്ടാമ്പള്ളി പാലം ഇപ്പോൾ അപകടവസ്ഥയിലായിരിക്കുകയാണ് കമ്പിൽ - നാറാത്ത് വഴി കണ്ണൂരിലേക്ക് യാത്ര ചെയ്യുന്ന ഒരു പാട് പേരാണ് ഈ പാലത്തിനെ ആശ്രയിക്കുന്നത്. ഈ പാലത്തിന്റെ കൈവരികളാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ഇത് എത്രയും പെട്ടെന്ന് തന്നെ നന്നാക്കാണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്