മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

കൊളച്ചേരിയിലെ കുഞ്ഞിരാമൻ. എൻ നിര്യാതനായി

ആദ്യകാല പാർട്ടി പ്രവർത്തകനും, ഹാൻലൂം വർക്കേഴ്സ് യൂണിയൻ ചിറക്കൽ താലൂക്ക്  പ്രവർത്തകനുമായ കമ്പിലെ നെയ്യൻ കുഞ്ഞിരാമൻ( 92) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: എൻ. അശോകൻ (CPIM നാറാത്ത് ലോക്കൽ സെക്രറട്ടറി), അജയൻ(Manglore), അനിലൻ(Banglore ) 

മരുമക്കൾ: സതി(കമ്പിൽ), ഇന്ദു (കൊളച്ചേരി), സിന്ദു (പനംകാവ് )

സംസ്കാരം  ശനിയാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്