മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചുരത്തിൽനിന്ന് കുതിച്ചു വന്ന് പാറക്കല്ല്, തട്ടിത്തെറിച്ച് ബൈക്കും യാത്രക്കാരും

ചുരത്തിൽനിന്ന് കുതിച്ചു വന്ന് പാറക്കല്ല്, തട്ടിത്തെറിച്ച് ബൈക്കും യാത്രക്കാരും

 കോഴിക്കോട്: താമശ്ശേരി ചുരം ഏഴാംവളവിനു മുകൾഭാഗത്തുവച്ചു ബൈക്ക് യാത്രികരുടെ ദേഹത്തു പാറ വീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചുരത്തില്‍ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു. അതിവേഗത്തിൽ‌ വന്ന പാറക്കല്ല് വീണ് ബൈക്കും യാത്രക്കാരും തെറിച്ചുപോയി.

വീഡിയോ കാണുന്നതിന് ക്ലിക്ക് ചെയ്യുക

ഏപ്രിൽ 16നാണ് ചുരത്തിൽ അപകടമുണ്ടായത്. നിലമ്പൂർ സ്വദേശിയായ അഭിനവ് (20) അപകടത്തിൽ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അനീഷിനും ഗുരുതര പരുക്കേറ്റു. അഞ്ചാം വളവിലുള്ള വനത്തിലെ മരത്തിൽ തട്ടിയാണു കല്ല് നിന്നത്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്