മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍(56) വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു

പരേതരായ രാമര്‍കുട്ടി-നാരായണി ദമ്പതികളുടെ മകനാണ്

ഭാര്യ: പ്രിയ(ചെപ്പിനൂല്‍)

ഏകമകന്‍: സച്ചിന്‍

സഹോദരങ്ങള്‍: കോമളവല്ലി, കാര്‍ത്തിക, രാജന്‍, പുരുഷോത്തമന്‍, പരേതരായ ഭാസ്‌ക്കരന്‍, ചന്ദ്രിക.

സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് ചെപ്പിനൂല്‍ പൊതുശ്മശാനത്തില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്