മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നണിയൂരിലെ കണ്ടമ്പേത് വീട്ടിൽ ലക്ഷ്മി മരണപ്പെട്ടു

നണിയൂരിലെ കണ്ടമ്പേത് വീട്ടിൽ ലക്ഷ്മി മരണപ്പെട്ടു

നണിയൂരിലെ കണ്ടമ്പേത് വീട്ടിൽ ലക്ഷ്മി (75) മരണപ്പെട്ടു.

പിതാവ് : പരേതനായ കണ്ണൻ മണിയണി 

മാതാവ് : പരേതയായ കുഞ്ഞാതി.

സഹോദരങ്ങൾ : പത്മാവതി, ലീല കുഞ്ഞികണ്ണൻ, ചന്ദ്രൻ,സരസ്വതി.

സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് പാടിക്കുന്ന് പൊതു ശ്മഷാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്