മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിവാഹദിനത്തിൽ ഐആർ പി സിക്ക് സഹായധനം നൽകി

വിവാഹദിനത്തിൽ ഐആർ പി സിക്ക് സഹായധനം നൽകി

വിവാഹദിനത്തിൽ ഐആർ പി സിക്ക് സഹായധനം നൽകി നവദമ്പതിമാർ പെരുമാച്ചേരിയിലെ എ.പി രമേശൻ മാസ്റ്ററുടെയും  പ്രസന്ന ടീച്ചറുടെയും മകൻ ശ്യാം കൃഷ്ണയുടെ വിവാഹ ചെലവിൽ നിന്നും മാറ്റി വെച്ച തുക നവദമ്പതികളായ ശ്യാം കൃഷ്ണയും, കാവ്യയും ചേർന്ന്  ഐ ആർ പി സി കൺവീനർ ശ്രീധരൻ സംഘമിത്രക്ക് കൈമാറി

ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ, സി.സത്യൻ, കെ.ജിനേഷ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്