മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നായാട്ടുപാറ ചൈതന്യ പുരി ആശ്രമം പതിനാറാം വാർഷികം ആഘോഷിച്ചു

നായാട്ടുപാറ ചൈതന്യ പുരി ആശ്രമം പതിനാറാം വാർഷികം ആഘോഷിച്ചു

നായാട്ടുപാറ ചൈതന്യ പുരി ആശ്രമം പതിനാറാം വാർഷികം ആഘോഷിച്ചു

നായാട്ടുപാറ : ചൈതന്യ പുരി ആശ്രമത്തിന്റെ പതിനാറാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടികളുടെ ഉത്ഘാടനം മഠാധിപതി സ്വാമി ആത്മ ചൈതന്യ നിർവ്വഹിച്ചു. ആർഷസംസ്കാര ഭാരതി സംസ്ഥാന അദ്ധ്യക്ഷൻ കെ.എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകൃഷ്ണ , ഗുരു, നാഗ , ഗണപതി, ശിവപാർവ്വതി, ക്ഷേത്ര പ്രതിഷ്ഠാദിന കർമ്മങ്ങൾക്ക് കുന്നത്ത് ഇല്ലത്ത് ജയകൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. 

സത്സംഗത്തിൽ എം.കനകൻ, ഇന്ദിര വിജയൻ , ഉമേഷ്, എം.പി. പത്മകുമാർ , അഖിൽ , രാഘവൻ വി.ദേവദാസ്, എ.വി.ശശികുമാർ ,ടി.കെ.നാരായണി, മനോജ് ഗോവിന്ദൻ, എം. മിനി ടീച്ചർ, സുഗതൻ , ടി.ബാബു, ജിതേഷ് അനിൽകുമാർ പി , ഒ.എ. വിനോദ് പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്