മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

ദളിത്‌ വിഭാഗങ്ങളെ  ചേർത്ത്‌ നിർത്തി പൊരുതിയ  നേതാവാണ് സീതി സാഹിബ് : സികെ മുഹമ്മദലി 

വളപട്ടണം : സഹോദരൻ അയ്യപ്പനെ  ചേർത്ത് നിർത്തി ദലിത്‌ വിഭാഗത്തിനൊപ്പം ജാതീയ്യ വേര്തിരിവിനെതിരെ പൊരുതിയ രാഷ്ട്രീയ്യ ചിന്തകനാണ്  സീതി സാഹിബെന്ന് സംസ്ഥാന യൂത്ത്‌ ലീഗ്‌ സെക്രട്ടറി സി കെ മുഹമ്മദലി അഴീക്കോട്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ സീതി സാഹിബ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകുകയായിരുന്നു.

വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശരീഫ്‌ സാഗർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. ശരീഫ് ദാരിമി തസ്‌കിയ്യത്തിന്  നേതൃത്വം നൽകി . വിപി വമ്പൻ  കെ വി ഹാരിസ് ബി കെ അഹമ്മദ് എം അശ്രഫ് ടിപി  ശഹീദ് കെഎൽപി ഹാരിസ് എസ് ൽപി മുഹമ്മദ് കുഞ്ഞി അഷ്ക്കർ കണ്ണാടിപ്പറമ്പ സ്വാഗതവും അജ്മൽ കെപി നന്ദിയും പറഞ്ഞു . ഇഫ്താർ സംഗമത്തിനു മിദ്ലാജ്‌ അസനാഫ് നൗഫീർ മുഹമ്മദലി ശമീം നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്