മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപറമ്പ് സത്യാസിൽ വി വി സത്യനാരായണൻ നിര്യാതനായി

കണ്ണാടിപറമ്പ് സത്യാസിൽ വി വി സത്യനാരായണൻ നിര്യാതനായി

കണ്ണാടിപറമ്പ്  സത്യാസിൽ പരേതനായ  എ. വി നാരായണ  മാരാരുടെയും വി വി ശാന്തകുമാരി മാരസ്യാരുടെയും  മകൻ  വി വി സത്യനാരായണൻ (66) നിര്യാതനായി, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: സാവിത്രി എസ്.നാരായണൻ (റിട്ട. ഇൻകം ടാക്സ് ), മക്കൾ : സുശാന്ത്(ദുബായ് ), രോഹിത. മരുമക്കൾ :  ശാലിനി ( ഡൽഹി ), മിഥുൻ മാധവ് (ചിറക്കൽ ). സഹോദരങ്ങൾ : സുലോചന  വി വി (റിട്ട.അധ്യാപിക), ഉണ്ണികൃഷ്ണൻ, പരേതനായ  ബാലചന്ദ്രൻ. സംസ്കാരം  നാളെ (1/5/2022) രാവിലെ  9.00 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്