മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 
വളപട്ടണം പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയെ രക്ഷിച്ചു

വളപട്ടണം പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മയെ രക്ഷിച്ചു. നാദാപുരം വളയം സ്വദേശിനി പിലാവുള്ള കുന്നുമ്മൽ ശാന്ത (56) ആണ് ഇന്നലെ ഉച്ചക്ക് വളപട്ടണം പുഴയിൽ ചാടിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ച് പിന്നാലെ ചാടി കരയിൽ എത്തിക്കുക ആയിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്