മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പി കടവിന് ഒരു പൊൻതൂവൽ കൂടി

പുല്ലൂപ്പി കടവിന് ഒരു പൊൻതൂവൽ കൂടി

 നാറാത്ത് പഞ്ചായത്തിന് സന്തോഷ വാർത്ത

നാറാത്ത് പഞ്ചായത്തിലെ പുലൂപ്പി കടവിൽ ടൂറിസം പദ്ധതി ഗവണ്മെന്റ് അംഗീകരിച്ചു. 4 കോടി 10 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ടൂറിസം വർക്കിങ് ഗ്രൂപ്പ് ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ അംഗീകാരം നൽകിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്