മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കരിങ്കൽകുഴിയിൽ വാഹനാപകടം യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

കരിങ്കൽകുഴിയിൽ വാഹനാപകടം യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

കരിങ്കൽകുഴിയിൽ വാഹനാപകടം യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരിഷ്മ ബൈക്കും അംബാസിഡർകാറുമാണ് അപകടത്തിൽപെട്ടത്‌. 4:30ഓടെയാണ് അപകടം നടന്നത്. കരിങ്കൽകുഴി ഒഴലൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്