മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണൂരില്‍ ഓട്ടോറിക്ഷയിൽ കാറിടിച്ച് രണ്ട് മരണം; ഒരു കുട്ടിക്ക് പരിക്കേറ്റു

കണ്ണൂർ (Kannur) പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം. ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുണ്ടാനൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ തങ്കച്ചൻ താനോലി, നാരായൺ ചരളാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്