വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രം ''വായനാച്ചങ്ങാത്തം വായനശാലകളിലേക്ക്'' എന്ന പരുപാടി നടത്തി
വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയം ''വായനാച്ചങ്ങാത്തം വായനശാലകളിലേക്ക്'' എന്ന പരുപാടി ഇന്ന് (20-05-2022) വൈകുന്നേരം 3 മണിക്ക് നടത്തി.
വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രം സെക്രട്ടറി ശ്രീ.കെ.ദിനേശൻ സ്വാഗതം നിർവഹിച്ചു. നാറാത്ത് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ.പി.കെ.ജയകുമാറിന്റെ അധ്യക്ഷതയിൽ ശ്രീ.എം.വി.ബാലകൃഷ്ണൻ പണിക്കർ ഉദ്ഘാടനം ചെയ്തു. CRC CO-ORDINATOR ശ്രീ.മിഥുൻ.കെ പദ്ധതി വിശദീകരണം നടത്തി. ക്ലാസ് അവതരണം ശ്രീ.കെ.ജയദേവൻ മാസ്റ്റർ. CRC CO-ORDINATOR ശ്രീമതി. രംന രാഘവൻ നന്ദിയും പറഞ്ഞു.




Post a Comment