ഭക്തജനങ്ങളെ, ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2022 മെയ് 7ന് ശനിയാഴ്ച (1197മേടം 23)ന് മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1മണിക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം 4മണിക്ക് മുത്തപ്പൻ വെള്ളാട്ടം. മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. എന്ന്, മാനേജിങ് ട്രസ്റ്റി
മുത്തപ്പാ ശരണം
ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുര, കണ്ണൂർ
ശ്രീ നാരായണ പാർക്കിനു സമീപം, കണ്ണൂർ (പി.ഒ ) 670001. ഫോൺ : 04972702211, 9895204011

Post a Comment