മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ജി അനുസ്മരണം നടത്തി

നാറാത്ത് : നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി സണ്ട് സി.കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  രജിത്ത് നാറാത്ത്  (ഡി.സി.സി. സെക്രട്ടറി ), ഒ. നാരായണൻ, ടി.പി. കുഞ്ഞമ്മദ് മാസ്റ്റർ, നികേത് നാറാത്ത്, സി. വിനോദ്, സുധീഷ്. പി,  സജേഷ് കല്ലേൻ, മനീഷ് കണ്ണോത്ത് എന്നിവർ അനുസ്മരണം നടത്തി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്