ടി പി നാരായണൻ നമ്പ്യാർ അന്തരിച്ചു
തളാപ്പൻ പുളിയുള്ള വീട്ടിൽ നാരായണൻ നമ്പ്യാർ (84) അന്തരിച്ചു. ദീർഘകാലം ആറോൺ യു പി സ്ക്കൂൾ അധ്യാപകനായിരുന്നു.
പാപ്പിനിശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ ഡയറക്ടർ ബോർഡ് അംഗവും ജനതാദൾ മുൻ ജില്ലാ സെക്രട്ടറിയും ആയിരുന്നു.
ഭാര്യ: ഇടവൻ ചെറിയത്ത രോഹിണി.
മക്കൾ: മുരളീധരൻ (റിട്ടയർഡ് എസ് ഐ), സോമസുന്ദരൻ (ഗൾഫ്), ബാബുരാജ് (ട്രഷറി) പ്രഭാവതി
സംസ്കാരം നാളെ (13.05.2022) രാവിലെ 10 മണിക്ക് പൊതു ശ്മശാനത്തിൽ.

Post a Comment