മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം മെയ് ഒമ്പതിന്

കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം മെയ് ഒമ്പതിന്

കണ്ണാടിപ്പറമ്പ്:  കൊറ്റാളി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മേയ് 9 തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിവിധ വിശേഷാൽ പൂജകളോടെ ആഘോഷിക്കുന്നു വൈകുന്നേരം ആറിന് നാഗ സ്ഥാനത്ത് നൂറുംപാലും പൂജയും 7ന് സർപ്പബലി. സർപ്പബലി പ്രാർത്ഥനയായി ചെയ്യാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മിറ്റി ഭാരവാഹികളുമായോ 9074968188 9447229105 എന്നീ നമ്പറിലോ ബന്ധപ്പെടുക

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്