അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചോയിച്ചേരി യൂണിറ്റ് സമ്മേളനം നടന്നു
AIDWA. ചോയിച്ചേരി യൂണിറ്റ് സമ്മേളനം 14/5/2022ന് യൂണിറ്റ് സെക്രട്ടറി സഖാവ് സി എൻ സീമ സ്വാഗതം പറഞ്ഞു വൈസ് പ്ര സിഡണ്ട് അജിത എൻ വി പതാക ഉയർത്തി കൊണ്ട് ആരംഭിച്ചു. അജിത അദ്യക്ഷതവഹിച്ചു രക്തസാക്ഷി പ്രമേയം സ. പ്രീത എം കെ യും അനുശോചനം സ. ശ്രീഷ്മ സി യും അവതരിപ്പിച്ചു. ഉത്ഘാടനം ജില്ലാ കമ്മറ്റി മെമ്പർ സ. ടി വസന്തകുമാരി നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സീമ അവതരിപ്പിച്ചു. തുടർന്ന് ചർച്ച യും നടന്നു ചർച്ച ക്ക് വസന്തകുമാരി മറുപടി പറഞ്ഞു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു എ സി മെമ്പറും വില്ലേജ് പ്രസിഡന്റ് ഉം ആയ സ. വി ഗിരിജ സംസാരിച്ചു. കൂടെ പുതിയ ഭാരവാഹികളുടെ പാനലും അവതരിപ്പിച്ചു. തുടർന്ന് പുതിയ സെക്രട്ടറി വില്ലേജ് സമ്മേളനപ്രതിനിധികളെയും അവതരിപ്പിച്ചു. തുടർന്ന് ഉപസംഹാരത്തോടുകൂടി സമ്മേളനഅവസാനിപ്പിച്ചു.


Post a Comment