മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

അംഗൻവാടി പ്രവേശനോത്സവത്തിൻറ്റെ ഭാഗമായി നാറാത്ത് ഭാഗത്തുള്ള  കമ്പിൽ തെരു അംഗൻവാടി മുച്ചിലോട്ട് കാവ് സമീപമുള്ള അംഗൻവാടി രണ്ടാം മൈൽ മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള അംഗവാടി ഇവിങ്ങളിലേക്ക് കുട്ടികൾക്കുള്ള പുസ്തകവും കളർ പെൻസിലും കൈമാറി

BJP നാറാത്ത് എരിയാ പ്രസി: ശ്രീജു പുതുശ്ശേരി . പ്രശാന്തൻ വൈസ് പ്രസി : രമേശൻ ആലംങ്കീഴിൽ തുടങ്ങിയവർ പങ്കെടുത്തു.
0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്