മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി

നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി

കയ്യങ്കോട് : കേരള മുസ്ലിം ജമാഅത് , എസ് വൈ , എസ് , എസ് എസ് എഫ് കയ്യങ്കോട് യൂനിറ്റ് കമ്മിറ്റി നിർധനരായ  കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി. ശാഫി ജുമാ മസ്ജിദിന് സമീപം നടന്ന പരിപാടി ഇബ്റാഹീം സഅദിയുടെ അദ്യക്ഷതയിൽ സോൺ SYS പ്രസിഡന്റ് നസീർ സഅദി ഉദ്ഘാടനം ചെയ്തു. വിതരണോദ്ഘാടനം കേരള മുസ്ലിം ജമാഅത് യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി സംസം നിർവ്വഹിച്ചു. അബ്ദുല്ല സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ശബീർ സഖാഫി ,സമീർ കെ , ഇബ്റാഹീം എം വി പ്രസംഗിച്ചു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്