മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി നാടക സംഘം "സഖാവ് അറാക്കൽ"; നാടക പ്രവർത്തക സംഗമം നടത്തി

കൊളച്ചേരി നാടക സംഘം "സഖാവ് അറാക്കൽ"; നാടക പ്രവർത്തക സംഗമം നടത്തി

കൊളച്ചേരി നാടകസംഘത്തിൻ്റെ മൂന്നാമത് നാടകമായ സഖാവ് അറക്കൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഒത്തുചേർന്നു

ടീം അറാക്കൽ സംഗമവും ,പുരസ്കാര വിതരണവും പത്രപ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു .എം.ദാമോദരൻ അധ്യക്ഷത വഹിച്ചു .കെ.രാമകൃഷ്ണൻ മാസ്റ്റർ ,കെ .പി കുഞ്ഞികൃഷ്ണൻ ,മനീഷ് സാരംഗി ,ഷജിൽ ചെക്കിക്കുളം .ഹരിദാസ് ചെറുകുന്ന് ,പുഷ്പജൻ പാപ്പിനിശേരി ,ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു

എം.പി രാമകൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.










0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്