കൊളച്ചേരി നാടകസംഘം കലാകാരൻമാർക്ക് ആദരം
'സഖാവ് അറാക്കൽ' നാടകം അരങ്ങിലെത്തിച്ച കൊളച്ചേരി നാടകസംഘം കലാകാരൻമാരെ ആദരിക്കുന്നു. മെയ് 23 2022 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽകുഴിയിലെ പാടിക്കുന്ന് സ്മാരക മന്ദിരത്തിൽ വെച്ച് സ:എൻ.അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും.

Post a Comment