മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാലോട്ട് ഇളനീർ സംഘം വ്രതമാരംഭിച്ചു

മാലോട്ട് ഇളനീർ സംഘം വ്രതമാരംഭിച്ചു

കണ്ണാടിപ്പറമ്പ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതിനായുള്ള വ്രതമാരംഭിക്കുന്നതിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി കലശം കുളിച്ചടങ്ങ് നടന്നു. വിജയൻ കാരണവരുടെ നേതൃത്വത്തിൽ പതിനൊന്ന് അംഗ സംഘമാണ് മാലോട്ട് കഞ്ഞിപ്പുരയിൽ വ്രതാനുഷ്ഠാനങ്ങളോടെ കയറിയത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്