മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം



കൊട്ടിയൂർ വൈശാഖോത്സവം: ടി.കെ.സുധി ദർശനം നടത്തി

കൊട്ടിയൂർ: വൈശാഖോത്സവ സന്നിധിയിലേക്ക് മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി ദർശനം നടത്തി. ഉത്സവകാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും  നടപടികൾ ഏകോപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു എത്തിയത്. ക്ഷേത്രംഎക്സി: ഓഫീസർ കെ.ഗോകുൽ,  ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, പാരമ്പര്യേതര ട്രസ്റ്റി പി.ആർ ലാലും, എൻ.പ്രശാന്തും സീനിയർ ക്ലർക്ക് വി.കെ.സുരേഷും കൂടെ ഉണ്ടായിരുന്നു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്