മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ആൾ പിടിയിൽ

കണ്ണൂർ:- കണ്ണൂർ സിറ്റി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് പണവും സ്വർണവുമായി മുങ്ങിയ ആൾ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി അലി (47) ആണ് 11 വർഷത്തിനുശേഷം പിടിയിലായത്. ഇയാൾ സമാനമായ രീതിയിൽ തിരുവനന്തപുരത്തുവെച്ചും വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയിരുന്നു. കണ്ണൂർ സിറ്റി എസ്‌.ഐ. ബോസ് കൊച്ചുമലയിൽ, സീനിയർ സി.ഒ.പി.മാരായ സ്നേഹേഷ്‌, സജിത്ത് എന്നിവരാണ് പ്രതിയെ എറണാകുളത്തുനിന്ന്‌ പിടികൂടിയത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്