പാചക തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയ സമ്മേളനം നടന്നു
പാചക തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയ സമ്മേളനം മയ്യിൽ കെ.കെ.കുഞ്ഞന്തൻ ഹാളിൽ നടന്നു. ജില്ല വൈ: പ്രസിഡണ്ട് വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഏറിയ പ്രസിഡണ്ട് ടി.വത്സല അദ്ധ്യയായിരുന്നു. സെക്രട്ടരി ടി.വസന്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീത ബി.സി രക്തസാക്ഷി പ്രമേയവും ഇന്ദിര എം.കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടരി കെ.വി പവിത്രൻ, കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി ഭാരവാഹികൾ:
പ്രസി: ടി. വത്സല.
വൈ പ്രസി: പ്രീത. ബി. സി
സെക്രട്ടരി: ടി. വസന്തകുമാരി
ജോ.സെക്രട്ടറി: ഇന്ദിര എം.കെ. എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment