കണ്ണാടിപ്പറമ്പ്: കോറണ കാലത്ത് ക്യാൻസർ ബാധിച്ചു ചികിത്സക്കിടെ മുടി കൊഴിഞ്ഞവരുടെ മാനസിക പ്രയാസം മനസ്സിലാക്കി മുടി വളർത്തി കേശദാനം ചെയ്ത ദേശ സേവാ യു.പി.സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥി നീരദ് സുബ്രഹ്മണ്യനെ സ്കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ് എം.വി.ഗീത ടീച്ചർ അനുമോദിച്ചു. ടീച്ചർമാരായ എൻ.വി.സുഭദ്ര, ഇ.ജെ. സുനിത, വി.കെ.സുനിത എന്നിവർ കൂടെ ഉണ്ടായിരുന്നു.

Post a Comment